core talk announcement

ഗ്രീന്‍ ഹോപ്‌ ആദ്യ കോര്‍ ടോക് നവംബര്‍ 5 , 2010 ന് നടത്താന്‍ തീരുമാനിച്ചു.അപേക്ഷ നല്കിയവര്‍ ഒക്ടോബര്‍ 15 ന് മുന്പായി താത്കാലിക റിപ്പോര്‍ട്ട്‌ താഴെ തന്നിരിക്കുന്ന മേല്‍വിലാസത്തില്‍ അയയ്കെണ്ടാതാണ്.സ്ഥലവും സമയവും പിന്നീടു അറിയികുനതാണ്.

മേല്‍വിലാസം :          രോഹിത്
                              ഗ്രീന്‍ ഹോപ്‌
                              ഉള്ളിയേരി പോസ്റ്റ്‌
                              കോഴിക്കോട് -673 620


Notification from BOARD of TRUSTESS, GREEN HOPE